MORE

    Tag: saji cheriyan

    Browse our exclusive articles!

    സജി ചെറിയാന്റെ പ്രസംഗം: ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

    ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.

    മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ഇടയായ സാഹചര്യം: സജിചെറിയാന്‍ നിയമസഭയില്‍ ഇന്ന് പ്രത്യക പരാമര്‍ശം നടത്തും

    ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമര്‍ശം. ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല.

    സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ ഇല്ലെന്ന് സി പി എം: ആരുതന്നാലും തെളിവായി സ്വീകരിക്കുമെന്ന് പോലീസ്

    ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും നേതൃത്വം വിശദീകരിക്കുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി.

    സജി ചെറിയാനെ കുടുക്കിയത് പാര്‍ട്ടിയിലെ വിഭാഗീയത :  ആലപ്പുഴയിലെ നേതാവിന്റെ മന്ത്രിമോഹവും സജിയുടെ പതനത്തിന് പിന്നിലെന്ന് സൂചന: അന്വേഷണം തുടങ്ങി സിപിഐ(എം)

    പത്തനംതിട്ട ജില്ലയിലെ സിപിഐ(എം) വിഭാഗീയതയും ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖ നേതാവിന്റെ മന്ത്രി മോഹവുമാണ്  സജിചെറിയാന്റെ പതനത്തിന് പിന്നിലെന്ന വിവരമാണ് പുറത്തുവരുന്നത്

    ‘മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസമില്ല, അഭിമാനം മാത്രം’ എം.എല്‍.എ വാഹനത്തില്‍ സഭയിലെത്തി സജി ചെറിയാന്‍

    നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എം.എല്‍.എ ബോര്‍ഡ് വെച്ച കാറിലാണ് സജി ചെറിയാന്‍ ഇന്ന് നിയമസഭയിലെത്തിയത്.

    മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

    തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി സജി ചെറിയാന്‍ രാജി വച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകനായ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാജി പ്രഖ്യാപിക്കവെ സജി...

    സജി ചെറിയാനെ നിയമത്തിലൂടെ പുറത്താക്കും: കെ സുധാകരന്‍

    എത്രയും വേഗം അദ്ദേഹത്തെ പുറത്താക്കാന്‍ സി പി എം തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

    എന്തിന് രാജിവയ്ക്കണം; സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം സജി ചെറിയാന്‍

    എകെജി സെന്ററില്‍ നടന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രിയുടെ പ്രതികരണം. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

    ഭരണഘടനയ്ക്കെതിരായ പരാമര്‍ശം: എകെജി സെന്ററില്‍ അവയ്ലബിള്‍ സെക്രട്ടറിയേറ്റ് ചേരുന്നു

    മലപ്പള്ളിയില്‍ നടത്തിയ പരാമര്‍ശത്തില്‍ പാര്‍ട്ടിയും നേതാക്കളും കഴിഞ്ഞ ദിവസം സജി ചെറിയാനെ ന്യായീകരിച്ച് രംഗത്ത് എത്തിയെങ്കിലും മന്ത്രി രാജിവെച്ച് ഒഴിയണമെന്ന ആവശ്യം ശക്തമായതോടെയാണ് സിപിഎം ഇപ്പോള്‍ നിയമവശം പരിശോധിക്കുന്നത്.

    Popular

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....

    ജുമിക്കും വേണം ലഹരി, MDMA വിറ്റാല്‍ ഗോവയിലും ബെംഗളൂരുവിലും ആര്‍ഭാടജീവിതം; പ്രധാന കടത്തുകാരി

    കോഴിക്കോട്: രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതികൂടി പിടിയില്‍....

    Subscribe