MORE

    മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ഇടയായ സാഹചര്യം: സജിചെറിയാന്‍ നിയമസഭയില്‍ ഇന്ന് പ്രത്യക പരാമര്‍ശം നടത്തും

    Date:

    തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജി വെക്കാനിടയായ സാഹചര്യത്തെ കുറിച്ച് സജി ചെറിയാന്‍ നിയമ സഭയില്‍ ഇന്ന് പ്രത്യക പരാമര്‍ശം നടത്തും.

    ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമര്‍ശം. ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സജി ചെറിയാന്‍ ഇനി ഖേദം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടത് . എം എം മണി , കെ കെ രമക്ക് എതിരെ നടത്തിയ പരാമര്‍ശവും മണിക്ക് എതിരായ കെ സുധാകരന്റെ അധിക്ഷേപവും ഭരണ പ്രതിപക്ഷങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും

    ഇതിനിടെ സജി ചെറിയാന്റെ പ്രസംഗത്തിന്റെ പൂര്‍ണ വീഡിയോ കേസിലെ ഹര്‍ജിക്കാരനായ അഡ്വ.ബൈജു നോയല്‍ ഇന്ന് ഡിജിപിക്ക് കൈമാറും. പ്രസംഗത്തിന്റെ പൂര്‍ണരൂപം പെന്‍ഡ്രൈവിലാക്കിയാണ് കൈമാറുന്നത്. കേസില്‍ വീഡിയോ കിട്ടാനില്ലാത്തതിനാല്‍ അന്വേഷണം നടത്താനാകുന്നില്ലെന്നായിരുന്നു പൊലീസ് നിലപാട് .

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    പുതുപുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററി

    ഉപഭോക്താകള്‍ നല്ല സേവനം ലഭിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാമ് ടെക് കമ്ബനിയായ...

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....