MORE

    Breaking News

    ‘ആളുകളെ കെട്ടിയിട്ട് തല്ലാൻ നിങ്ങള്‍ക്കാര് അധികാരം തന്നു’; മുസ്‌ലിം യുവാക്കളെ തൂണില്‍ ബന്ധിച്ച്‌ മര്‍ദിച്ച ഗുജറാത്ത് പൊലീസുകാരോട് സുപ്രിംകോടതി

    ന്യൂഡല്‍ഹി: ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഗ്രാമത്തില്‍ മുസ്‌ലിംകളായ അഞ്ച് യുവാക്കളെ തൂണില്‍ കെട്ടിയിട്ട് പരസ്യമായി ചാട്ടവാർ കൊണ്ട് തല്ലിച്ചതച്ച പൊലീസുകാരെ രൂക്ഷമായി വിമർശിച്ച്‌ സുപ്രിംകോടതി. ആളുകളെ തൂണില്‍ കെട്ടിയിട്ട് തല്ലാൻ നിങ്ങള്‍ക്ക് എവിടെ നിന്ന്...

    ‘കരുത്തിന്റെയും പ്രതിബദ്ധതയുടെയും നെടുംതൂണ്‍’: കരസേനാ ദിനത്തില്‍ സൈനികരെ പ്രകീര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

    ന്യൂഡല്‍ഹി: രാജ്യത്തെ സൈനികരുടെ പ്രതിബദ്ധതയേയും ത്യാഗത്തെയും പ്രകീര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികര്‍ ശക്തിയുടെയും പ്രതിരോധത്തിന്റെയും നെടുംതൂണ്‍ ആണെന്ന് മോദി പറഞ്ഞു. ദേശീയ കരസേന ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ''ഈ കരസേന ദിനത്തില്‍ രാജ്യത്തെ സൈനിക...

    ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും , വീണ്ടും ഞാൻ വരും : 33 വര്‍ഷം മുൻപ് പറഞ്ഞ വാക്ക് പാലിച്ച്‌ ; ഇന്ത്യയെ രാമരാജ്യമാക്കാൻ രാമജന്മഭൂമിയിലേയ്‌ക്ക് നരേന്ദ്രമോദി

    ന്യൂഡല്‍ഹി : പറഞ്ഞതൊക്കെ പാലിച്ച ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കുള്ളത് , അതാണ് മോദിയുടെ ഗ്യാരന്റിയും . അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച്‌ 33 വര്‍ഷത്തിനു മുൻപ് പറഞ്ഞ വാക്കുകളും പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കഴിഞ്ഞു. 1991 ല്‍...

    കേന്ദ്ര ബഡ്ജറ്റ് സമ്മേളനം ജനുവരി 31 ന് തുടങ്ങും

    ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ചേരും. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബഡ്ജറ്റ് ഇത്തവണ ഇടക്കാല ബഡ്ജറ്റാവില്ലെന്നാണ് അറിയുന്നത്. സാധാരണയായി തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇടക്കാല ബഡ്ജറ്റാണ്...

    സിപിഎം ഭീകരരുടെ പാര്‍ട്ടി, സഖ്യമില്ലെന്ന് മമതാ ബാനര്‍ജി

    കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കില്ലെന്നും സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’യാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. സൗത്ത് 24 പര്‍ഗാനാസിലെ ജയ്നഗറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. ബിജെപിക്കും...

    Popular

    Subscribe