MORE

    Politics

    ബജറ്റ് അവതരണത്തിന് ശേഷം മന്ത്രി കെ എൻ ബാലഗോപാലിന് കൈ കൊടുക്കാതെ മന്ത്രി ജി ആര്‍ അനില്‍; സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലും കുടിശിക തീര്‍ക്കാൻ സഹായം അനുവദിക്കാത്തതിലും പ്രതിഷേധം; റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചപ്പോള്‍...

    തിരുനന്തപുരം: ബജറ്റില്‍ തന്റെ വകുപ്പിന് ആവശ്യമായ വിഹിതം അനുവദിക്കാത്തതില്‍, ഭക്ഷ്യമന്ത്രി ജി ആർ അനിലിന് അതൃപ്തി. വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനും സർക്കാർ ഏജൻസിയായി പ്രവർത്തിക്കുന്ന സപ്ലൈകോയെ ബജറ്റില്‍ അവഗണിച്ചതിലാണ് സിപിഐ ന്ത്രിക്ക് അതൃപ്തി. സപ്ലൈകോ...

    കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

    കണ്ടല ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സിപിഐ മുന്‍ നേതാവുമായ എൻ ഭാസുരാംഗന്റെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.02 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ...

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു ഏറെക്കാലമായി അസുഖബാധിതയായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അഹമ്മദാബാദിലെ വസതിയില്‍ എത്തിച്ച മൃതദേഹം തല്‍ തേജ് സ്മശാനത്തില്‍...

    നവകേരള സദസ് വൻവിജയം; മാസപ്പടി വിവാദത്തില്‍ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കും: സിപിഎം

    തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് സമഗ്രമായി അവലോകനം ചെയ്ത് സിപിഎം സംസ്ഥാന കമ്മിറ്റി, സദസ്സ് വൻ വിജയമായിരുന്നെന്ന് വിലയിരുത്തി. ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. തുടര്‍ നടപടികള്‍...

    ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി മാറ്റി; മാറ്റം മണിപ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

    രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെവേദി മാറ്റി. മണിപ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൈക്കമാൻഡ് വേദി മാറ്റാൻ തീരുമാനിച്ചത്. ആളുകളെ കുറച്ച്‌ പരിപാടി നടത്തേണ്ടെന്ന ഹൈക്കമാൻഡിന്റെ നിലപാടിനെ തുടര്‍ന്ന് തൗബാലിലേക്ക് യാത്രയുടെ...

    Popular

    Subscribe