MORE

    National

    പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബി.ജെ.പി

    ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസത്തെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെറ്റായ അവകാശവാദമുന്നയിക്കാൻ ഉപയോഗിക്കുന്നു എന്ന് ബി.ജെ.പി ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും...

    ദേശീയ വിദ്യാഭ്യാസ നയം ; അഞ്ച് സോണല്‍ കമ്മിറ്റികള്‍ രൂപീകരിച്ച്‌ യു.ജി.സി

    ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഫലപ്രദമായി നടപ്പിലാക്കുന്നതിന് സര്‍വകലാശാലകളെ സഹായിക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) അഞ്ച് സോണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു.എൻ.ഇ.പി 2020 ന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ആനുകൂല്യങ്ങള്‍ വലിയൊരു...

    ‘സര്‍ക്കാരിനെ വീഴ്‌ത്താന്‍ അമിത് ഷായില്‍നിന്ന് വാങ്ങിയ പത്ത് കോടി തിരികെ നല്‍കണം: പൊതുവേദിയില്‍ സച്ചിന്‍ പക്ഷത്തെ എംഎ‍ല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച്‌ അശോക് ഗെലോട്ട്

    ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി സച്ചിന്‍ പൈലറ്റ് വിഭാഗത്തിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സര്‍ക്കാരിനെ വീഴ്‌ത്താന്‍ അമിത് ഷായില്‍നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിന്‍പക്ഷ...

    ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

    ശ്രീനഗര്‍|ജമ്മുകാശ്മീരിലെ രജൗരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച്സൈനികര്‍ക്ക് വീരമൃത്യു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേന്ദ്രഭരണപ്രദേശത്തുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.രജൗരി സെക്ടറിലെ കാണ്ടി വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്....

    മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്; അമിത് ഷാ രാജിവെക്കണം

    ദില്ലി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ...

    Popular

    Subscribe