ഇന്ത്യയില്‍നിന്ന് അഹമ്മദാബാദ് നഗരവും ടൈം മാസികയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളം ടൈം മാഗസിന്‍ പട്ടികയില്‍ ഉള്‍പ്പെട്ട കാര്യം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.
ജൂലൈ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. ജൂണ്‍ 1 മുതല്‍ തായ് പൗരന്മാര്‍ക്ക് ഈ നിബന്ധന എടുത്തുകളഞ്ഞെങ്കിലും വിദേശ പൗരന്മാരുടെ കാര്യത്തില്‍ ഇത് തുടരുകയായിരുന്നു.