MORE

    എന്തിന് രാജിവയ്ക്കണം; സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം സജി ചെറിയാന്‍

    Date:

    തിരുവനന്തപുരം: വിവാദ പ്രസംഗത്തിനുപിന്നാലെ എന്തിന് രാജിവയ്ക്കണമെന്ന് സാംസ്‌കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.
    എകെജി സെന്ററില്‍ നടന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തശേഷമാണ് മന്ത്രിയുടെ പ്രതികരണം. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

    മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍, മന്ത്രിമാരായ വി.എന്‍. വാസവന്‍, മുഹമ്മദ് റിയാസ് തുടങ്ങിയവരും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

    സെക്രട്ടറിയേറ്റ് യോഗത്തിന് മുന്‍പ് സര്‍ക്കാര്‍ എജിയുമായി കൂടിയാലോചന നടത്തിയിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു.

    അതേസമയം മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദം വര്‍ധിപ്പിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....