ബര്‍മിങ്ഹാം: ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മിസോറമില്‍നിന്നുള്ള പത്തൊമ്പതുകാരന്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോഡോടെയാണ് ജെറെമി ലാല്‍റിന്നുംഗയുടെ നേട്ടം. ഉയര്‍ത്തിയത് 300 കിലോ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി
Date: