MORE

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സ് ടീം ഫൈനലില്‍

    Date:

    ബര്‍മിങ്ഹാം; കോമണ്‍വെല്‍ത്ത് ഗെയിംസ് ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ഇന്ത്യ ആദ്യമായി ഈയിനത്തില്‍ ഫൈനലില്‍ കടന്നു. മെഡലും ഉറപ്പാക്കി. വനിതാ ഫോറിലാണ് നേട്ടം. ലവ്-ലി ചൗബെ, പിങ്കി, നയന്‍മോണി സൈകിയ, രുപറാണി ടിര്‍കെ എന്നിവരാണ് ടീമംഗങ്ങള്‍.
    ന്യൂസിലന്‍ഡിനെ 16-13ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ദക്ഷിണാഫ്രിക്കയെയാണ്് ഫൈനലില്‍ നേരിടുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...