തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് കേരളാമുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്തി സ്റ്റാലിന് കത്തെഴുതി. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സ്വീകരിക്കുന്ന നടപടികള്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും കത്തില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍; തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്
Date: