പാലക്കാട്: 4 ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കിവിടും.
ഇന്ന് രാവിലെ 9 മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാഭരണകൂടം നേരത്തേ അറിച്ചിരുന്നു. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നില്ല. ഈ സാഹചര്യത്തില്‍ ഡാം തുറക്കേണ്ടതില്ലെന്ന് ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
മലമ്പുഴ ഡാം ഇന്ന് തുറക്കും
Date: