MORE

    അസമില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍: അറസ്റ്റിലായവര്‍ക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടനയുമായി ബന്ധം?

    Date:

    ദിസ്പൂര്‍: ജില്ലയില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവര്‍ക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അന്‍സറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന.

    അസമിലെ മദ്രസകള്‍ കേന്ദ്രീകരിച്ച്‌ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നടത്തിയ വ്യാപക പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്.

    അബ്ദുള്‍ സുബ്ഹാന്‍(43), ജലാലുദ്ദീന്‍ ഷെയ്ഖ് (49), ഇയാളുടെ മരുമകന്‍ സഹോദരന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ടിങ്കുനിയ ശാന്തിപൂര്‍ മസ്ജിദിലെ ഇമാമാണ് അബ്ദുള്‍ സുബ്ഹാന്‍. ജലാലുദ്ദീന്‍ ഷെയ്ഖ തിലപ്പാറ നാത്തുന്‍ മസ്ജിദിലെ ഇമാമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവര്‍ നടത്തിയത്. 2019 ഡിസംബറില്‍ മാട്ടിയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സുന്ദര്‍പൂര്‍ തിലപാറ മദ്രസയില്‍ വെച്ച്‌ ഒരു മതസമ്മേളനം സംഘടിപ്പിച്ചതായി പ്രതികള്‍ വെളിപ്പെടുത്തി. അതില്‍ ഭീകര സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശി പൗരന്മാരായിരുന്നു മുഖ്യാതിഥികള്‍. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി രാജ്യത്തെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും ഇവര്‍ തന്നെയാണ്. അല്‍ ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതികള്‍ തങ്ങള്‍ സ്ലീപ്പര്‍ സെല്ലുകളാണെന്നും വെളിപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....