MORE

    ഉറക്കം ഏഴ് മണിക്കൂര്‍ മതി !

    Date:

    ആരോഗ്യകരമായ ജീവിതത്തിന് ഒരാള്‍ എത്ര മണിക്കൂര്‍ ഉറണം? പല പഠനങ്ങളും പല ഉത്തരങ്ങളാണ് പറയാറുള്ളത്.
    എന്നാല്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സൈക്യാട്രി വിഭാഗം പ്രഫസര്‍ ബാര്‍ബറാ സഹാക്യാനും സംഘവും പറയുന്നത് മധ്യവയസുമുതല്‍ മുകളിലേക്ക് പ്രായമുള്ളവര്‍ ഏഴ് മണിക്കുര്‍ ഉറങ്ങണമെന്നാണ്.

    38 -73 വരെ പ്രായമുള്ള അഞ്ച് ലക്ഷത്തോളം പേരിന്‍ നടത്തിയ പഠന നിഗമനമാണിത്. ആഴത്തിലുള്ള ഉറക്കം നഷ്ടമായാല്‍ അത് ഓര്‍മ്മ ശക്തിയെ കാര്യമായി ബാധിക്കും. ശരാശരി ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരിലാണ് വൈജ്ഞാനികപ്രവര്‍ത്തനങ്ങള്‍, ശ്രദ്ധ, വേഗ നിയന്ത്രണം ഓര്‍മ്മശക്തി, പ്രശ്‌നപരിഹാര നൈപുണ്യം എന്നിവ ഏറ്റവും നന്നായി നടക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....