MORE

    Drugs Seized | മുംബൈയില്‍ 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി; എയര്‍ ഇന്‍ഡ്യ മുന്‍ പൈലറ്റ് ഉള്‍പെടെ 2 പേര്‍ പിടിയില്‍

    Date:

    മുംബൈ: (www.kvartha.com) 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 50 കിലോഗ്രാം മെഫിഡ്രോണ്‍ (4എംഎംസി) ആണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) പിടിച്ചെടുത്തത്.

    സംഭവത്തില്‍ എയര്‍ ഇന്‍ഡ്യയുടെ മുന്‍ പൈലറ്റ് ഉള്‍പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും എന്‍സിബി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

    അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ 1556 കിലോ മയക്കുമരുന്ന് മുംബൈ ഡിആര്‍ഐ പിടികൂടിയിരുന്നു. സംഭവത്തില്‍ കോട്ടയം ജില്ലക്കാരനായ ബിനു ജോണും എറണാകുളം ജില്ലക്കാരനായ വിജിന്‍ വര്‍ഗീസും പിടിയിലായിരുന്നു. നാരങ്ങ പെട്ടിയില്‍ ഒളിപ്പിച്ച്‌ 1476 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലാണ് വിജിന്‍ വര്‍ഗീസ് പിടിയിലായത്.

    ബിനു ജോണിനെ വിപണിയില്‍ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി ഡിആര്‍ഐ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിനു ജോണ്‍ അറസ്റ്റിലായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....