MORE

    ദേശീയപതാക ഉയര്‍ത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കാന്‍ നിര്‍ദേശം: വിവാദം

    Date:

    ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്‍്റ് മഹേന്ദ്രഭട്ട്. സ്വാതന്ത്ര്യത്തിന്‍്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലാണ് ഭട്ട് ഈ നിര്‍ദേശം നല്‍കിയത്.

    ദേശീയപതാക ഉയര്‍ത്താത്തവരെ രാജ്യത്തിന് വിശ്വസിക്കാനാവില്ലെന്നും ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാന്‍ ഹര്‍ ഘര്‍ തിരംഗയിലൂടെ സാധിക്കുമെന്നും. വീടുകളില്‍ ദേശീയപതാക ഉയര്‍ത്താത്ത വീടുകളെയും കുടുംബങ്ങളെയും സമൂഹം കാണേണ്ടതുണ്ടെന്നും ഭട്ട് പറഞ്ഞു. സംഭവം വിവാദമായതോടെ താന്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകളെ പറ്റി മാത്രമാണ് പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് രംഗത്ത് വന്നു. ആര്‍ എസ് എസ് ആസ്ഥാനത്ത് പണ്‍ക്ക് ദേശീയപതാക ഉയര്‍ത്തിയിരുന്നില്ലെന്നും ഭട്ടിന്‍്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാനകോണ്‍ഗ്രസ് നേതാവ് കരണ്‍ മഹറ പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...