കാസര്‍ഗോഡ്:15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 62കാരന് അറസ്റ്റില്‍.
ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ ആലികുഞ്ഞിയാണ് അറസ്റ്റിലായത്.
വീടിനകത്ത് കുടിവെള്ള പൈപ്പ് നന്നാക്കാന്‍ അകത്ത് കയറിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.