മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന് ബാറ്റര്‍ ഇന്‍സമാമുല്‍ ഹഖ്.
ഹര്ഭജന് സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു; ഇന്‍സമാമുല്‍ ഹഖിന്റെ വെളിപ്പെടുത്തല്‍
Date: