ബയേണ്‍ മ്യൂണിക്കും സ്പര്‍സ് ഡിഫൻഡര്‍ എറിക് ഡയറും തമ്മില്‍ കരാര്‍ ധാരണയില്‍ എത്തി. താരം ജര്‍മ്മൻ ക്ലബിലേക്കുള്ള ട്രാൻസ്ഫര്‍ പൂര്‍ത്തിയാക്കി.
ബയേണ്‍ മ്യൂണിക്കും സ്പര്‍സും തമ്മില്‍ ട്രാൻസ്ഫര്‍ ഫീയില്‍ ധാരണയില്‍ എത്തി. 4 മില്യണ്‍ ആകും ബയേണ്‍ സ്പര്‍സിന് നല്‍കുക. കഴിഞ്ഞ സമ്മര്‍ മുതല്‍ ഡയറിനെ സ്വന്തമാക്കാൻ ബയേണ്‍ ശ്രമിക്കുന്നുണ്ട്.