ഇന്റര്‍ കോണ്ടിനെന്റല് കപ്പിന്റെ ആദയ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്ബോള്‍ ഇന്ത്യ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.
മഗോളിയയെ നേരിടുന്ന ഇന്ത്യ മികച്ച രീതിയില്‍ ആണ് തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യ സഹലിലൂടെ ലീഡ് നേടി. വലതു വിങ്ങിലൂടെ വന്ന അനിരുദ്ധ് താപ നല്കിയ ക്രോസ് തടയാൻ മംഗോളിയ കീപ്പ ശ്രമിച്ചു എങ്കിലും പന്ത് സഹലിലേക്ക് എത്തി. സഹല്‍ അനായാസം പന്ത് വലയില്‍ എത്തിച്ചു. സ്കോര്‍ 1-0.