പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്, അനാവശ്യമായി നഗ്നഫോട്ടോകള്‍ അയച്ച് ആരെങ്കിലും നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ താമസിയാതെ അത് അവസാനിക്കും.
നഗ്നത അടങ്ങുന്ന ചിത്രങ്ങള്‍ സന്ദേശമായി അയയ്ക്കുന്നത് തടയാന്‍ ഇന്‍സ്റ്റഗ്രാം നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അനാവശ്യമായി നഗ്നചിത്രങ്ങള്‍ അയച്ച് ആളുകളെ അലോസരപ്പെടുത്തുന്ന ചില ഞരമ്ബന്മാര് സാമൂഹികമാധ്യമങ്ങളിലെ സ്ഥിരം തലവേദനകളാണ്.