MORE

    വീട്ടില്‍ 5ജി ഹോട്ട്സ്പോട്ട് സെറ്റ്ചെയ്യാം! എക്സ്ട്രീം എയര്‍ഫൈബര്‍ 5ജിയുമായി എയര്‍ടെല്‍; ലക്ഷ്യം ജിയോ

    Date:

    ജിയോ- എയര്‍ടെല്‍ 5ജി യുദ്ധം ഉപയോക്താക്കളുടെ വീടുകളിലേക്കും വ്യാപിക്കുന്നു. എയര്‍ടെല്‍ 5ജി വീടുകളിലും ഉപയോഗിക്കാൻ പാകത്തില്‍ എക്‌സ്‌ട്രീം എയര്‍ഫൈബര്‍ 5ജി എന്ന് വിളിക്കപ്പെടുന്ന റൂട്ടര്‍ എയര്‍ടെല്‍ തയാറാക്കുന്നതായി ജിഎസ്‌എം അ‌രീന റിപ്പോര്‍ട്ട് ചെയ്യുന്നു.

    ജിയോ തങ്ങളുടെ വാര്‍ഷികയോഗത്തില്‍ പ്രഖ്യാപിച്ച ജിയോഎയര്‍ഫൈബറിനുള്ള എയര്‍ടെലിന്റെ മറുപടിയാണ് പുതിയ ഉപകരണം.

    പരമ്ബരാഗത ബ്രോഡ്ബാൻഡ് സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് പുത്തൻ എയര്‍ഫൈബര്‍ സംവിധാനം ആരംഭിക്കുമെന്ന് ജിയോ വ്യക്തമാക്കിയിരുന്നു. പോര്‍ട്ടബിള്‍ റൂട്ടറുകളേക്കാള്‍ ശക്തമായിരിക്കും ജിയോയുടെ എയര്‍ഫൈബറെന്നും അ‌തിവേഗ 5ജി വീടുകളിലേക്ക് എത്തിക്കാനും അ‌തുവഴി പരമ്ബരാഗത രീതികളെ പൊളിച്ചെഴുതാനും ജിയോ തയാറെടുക്കുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന് ബദലായാണ് എയര്‍ടെലും എക്‌സ്‌ട്രീം എയര്‍ഫൈബറുമായി എത്താനൊരുങ്ങുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....