കണ്ണൂര്‍: മുഖ്യമന്ത്രിയ്ക്കെതിരെ കണ്ണൂര്‍-തിരുവനന്തപുരം വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ച് ഇന്‍ഡിയോ എയര്‍ലൈന്‍സ് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
ഒരു റിട്ടയേര്‍ഡ് സെഷന്‍സ് ജഡ്ജിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം നടത്തുക അന്വേഷണത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍, ഡ്യുട്ടിയിലുണ്ടായിരുന്ന കാബിന് ക്രൂ, യാത്രക്കാര്‍ എന്നിവരില്‍ നിന്ന് തെളിവെടുക്കും. അതിന് ശേഷം ആരെയൊക്കെ നോഫ് ളൈ പട്ടികയില്‍ പെടുത്തണമെന്ന് തിരുമാനിക്കും. ഇത് ഡി ജി സി എയുടെ വെബ്സൈററില്‍ പ്രസിദ്ധീകരിക്കുമെന്നും ഡി ജി സി എ അരുണ്‍കുമാര്‍ അറിയിച്ചു
വിമാനത്തിലെ പ്രതിഷേധം, ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണം നടത്തും