കാസര്‍ഗോഡ്: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പി.ടി.എ പ്രസിഡന്റ് പിടിയില്‍. സി.പി.എം പ്രാദേശിക നേതാവ് കൂടിയായ ഏച്ചിക്കൊവ്വല്‍ സ്വദേശി ടി.ടി.
ബാലചന്ദ്രനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെ അപമാനിക്കാന്‍ ശ്രമമുണ്ടായെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളിലാണ് സംഭവം നടന്നത്.