MORE

    ‘വിട്ടുകളഞ്ഞേക്കാന്‍ മമ്മൂക്ക വരെ പറഞ്ഞിട്ടും ഇടയ്ക്ക് തികട്ടി വരും, മാനസീകമായ വേദനയാണ് പോകാത്തത്’; ഷൈന്‍!

    Date:

    ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ ഇല്ലാത്ത മലയാള സിനിമകള്‍ ഇന്ന് വളരെ കുറവാണ്. കാരണം അത്രത്തോളം മനോഹരമായി ഏത് കഥാപാത്രവും ഷൈന്‍ കൈകാര്യം ചെയ്യും എന്നത് തന്നെയാണ്.

    സോഷ്യല്‍ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും പരസ്യ വിചാരണയ്ക്ക് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാള്‍ കൂടിയാണ് ഷൈന്‍ ടോം ചാക്കോ.

    ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത നടന്‍. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പുറത്തുവരുമ്ബോള്‍ തന്നെ കമന്റ് ബോക്സ് ചെക്ക് ചെയ്താല്‍ അത് വ്യക്തമാകും.

    പക്ഷെ ആ ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്നത് ഷൈന്‍ എന്ന നടനിലെ പ്രതിഭയാണ്. ഭാസിപ്പിള്ളയായി,​ ആല്‍വിനായി, പീറ്ററായി അയാള്‍ സ്ക്രീനില്‍ തകര്‍ത്താടുമ്ബോള്‍ ഒരു യഥാര്‍ത്ഥ കലാസ്വാദകന് ആ പ്രകടനം കണ്ട് കയ്യടിക്കാതിരിക്കാനാവില്ല.

    ആ ആടിത്തിമര്‍ക്കലില്‍ അയാളുടെ സ്വയം സമര്‍പ്പണമുണ്ട് ഇമേജുകളെ ഭയക്കാതെ കഥാപാത്രങ്ങള്‍ക്കായി തന്നെത്തന്നെ വിട്ടുകൊടുക്കാന്‍ ഷൈന്‍ എപ്പോഴും തയ്യാറാവുന്നു എന്നതാണ് അ​ദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കാന്‍ കാരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....