ലിവര്‍പൂള്‍ ഫോര്‍വേഡ് റോബര്‍ട്ടോ ഫിര്‍മിനോയെ സമ്മര്‍ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റായി അത്ലറ്റിക്കോ മാഡ്രിഡ് ഫിക്സ് ചെയ്തതായി റിപ്പോര്‍ട്ട്.ഡിഫന്‍സ് ഗെയിമിന് പേര് കേട്ട അത്ലറ്റിക്കോ മാഡ്രിഡിന് നിലവില്‍ അല്‍വാരോ മൊറാറ്റ, ജോവോ ഫെലിക്സ്, അന്റോയിന്‍ ഗ്രീസ്മാന് എന്നീ മുന്‍ നിര ഫോര്‍വേഡുകള്‍ ഉണ്ടെങ്കിലും അവരുടെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.
ക്ലബ്-റെക്കോര്‍ഡ് സൈനിംഗ് ജോവോ ഫെലിക്സിന്റെ ദീര്‍ഘകാല ഭാവി സംശയാസ്പദമായതിനാലും പുതിയ ഒരു ഫോര്‍വേഡിനെ സൈന്‍ ചെയ്യാന്‍ തന്നെ ആണ് അത്ലറ്റിക്കോയുടെ തീരുമാനം.