MORE

    റേറ്റിംഗ് കൂട്ടാന്‍ താരങ്ങളെ മനപ്പൂര്‍വ്വം തമ്മിലടിപ്പിച്ചു : അശ്വതി

    Date:

    റിയാലിറ്റി ഷോയുടെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന അതിരുകടന്ന പ്രതികരണങ്ങള്‍ക്കെതിരെ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

    സീ മലയാളം ന്യൂസിന്റെ ചര്‍ച്ചയില്‍ സംസാരിക്കുമ്ബോഴായിരുന്നു താരം മനസ് തുറന്നത്. തന്റൈ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടും ആരേയും പേരെടുത്ത് പറയാതെയുമായിരുന്നു അശ്വതിയുടെ പ്രതികരണം. ബിഗ് ബോസ് താരം റോബിന്റെ ആരാധകരുടെ പ്രതികരണങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയായിരുന്നു അശ്വതിയുടെ തുറന്നു പറച്ചില്‍.താന്‍ മുമ്ബ് ചെയ്‌തൊരു ഷോയെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. ഷോ തുടങ്ങുമ്ബോള്‍ തന്നെ ഫാന്‍സുമായി ഇന്ററാക്‌ട് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. പലതരത്തിലുള്ള കമ്യൂണിക്കേഷന്‍ പോയാല്‍ പിന്നെ കൈ വിട്ട് പോകും എന്ന് പറഞ്ഞിരുന്നു. അപ്പോഴും എനിക്കറിയില്ലായിരുന്നു ഇങ്ങനൊരു സംഭവം സംഭവിക്കാന്‍ പോകുകയാണെന്ന്. പക്ഷെ ഷോ തുടങ്ങിയപ്പോള്‍ ചിലര്‍ വളരെ വൈകാരികമായി എടുക്കുകയും നിനക്കൊക്കെ എന്താണെന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. വളരെയധികം പ്രൊവോക്ക് ചെയ്യുന്ന തരത്തിലായിരുന്നു സംസാരമെന്നും അശ്വതി ഓര്‍ക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....