ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 12 പേര് മെഡലിന് അര്‍ഹരായി.
വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എ.സി.പി ബിജി ജോര്‍ജിനും മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്ന് 10 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്.
സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ നേടിയവര്‍
വിയു കുര്യാക്കോസ് ഡി.സി.പി
പിഎ മുഹമ്മദ് ആരിഫ് എസ്.പി
ടികെ സുബ്രമണ്യന്‍ – അസിസ്റ്റന്‍്റ് ഡയറക്ടര്‍ ട്രെയിനിംഗ്
പിസി സജീവന്എസ്.പി
കെകെ സജീവ് എസ്.പി
അജയകുമാര്‍ വേലായുധന് നായര്‍ എസ്.പി
ടിപി പ്രേമരാജന്‍ എസ്.പി
അബ്ദുല്‍ റഹീം അലിക്കുഞ്ഞ് ഡി.സി.പി
രാജു കുഞ്ചന്‍ വെള്ളിക്കകത്ത് എസ്.പി
എംകെ ഹരിപ്രസാദ് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍