ഇര്‍ഷാദ് ഇനി മൊഹമ്മദൻസില്‍. താരം ഐ ലീഗ് ക്ലബില്‍ രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റ് വിട്ടതായി ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അവസാന രണ്ടു വര്‍ഷമായി ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിനൊപ്പം ഐ എസ് എല്ലില്‍ ഉണ്ടായിരുന്നു. മുൻ ഗോകുലം കേരള ക്യാപ്റ്റൻ ആണ് മുഹമ്മദ് ഇര്‍ഷാദ്.