MORE

    മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പാമ്ബുമായി സദ്ഗുരു; കേസെടുക്കണമെന്ന് ആവശ്യം

    Date:

    ബം​ഗ​ളൂ​രു: പ​രി​പാ​ടി​ക്കി​ടെ ചേ​ര​യെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഷ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ​ദ്ഗു​രു എ​ന്ന ജ​ഗ്ഗി വാ​സു​ദേ​വി​നെ​തി​രെ പ​രാ​തി.

    ചേ​ര​യെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രെ കേ​​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സൊ​സൈ​റ്റി ഫോ​ര്‍ ദ ​പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ക്രു​വ​ല്‍​റ്റി ടു ​അ​നി​മ​ല്‍​സ് (എ​സ്.​പി.​സി.​എ) എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ബോ​ര്‍​ഡ് അം​ഗം സി.​എ​ന്‍. പൃ​ഥ്വി​രാ​ജാ​ണ് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

    പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് ബം​ഗ​ളൂ​രു ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍​ക്കും കൈ​മാ​റി. 1972 ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം അ​ദ്ദേ​ഹം ലം​ഘി​ച്ച​താ​യാ​ണ് പ​രാ​തി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ര​ണ്ടാം പ​ട്ടി​ക പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട്ട ഇ​ന​മാ​ണ് ചേ​ര. ചി​ക്ക​ബ​ല്ലാ​പു​രി​ല്‍ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ, മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ക്കം പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു ജ​ഗ്ഗി വാ​സു​ദേ​വ് ചേ​ര​യെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. നി​റ​യെ വെ​ളി​ച്ച​മു​ള്ള സ്റ്റേ​ജി​ലാ​ണ് ചേ​ര​യെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ഇ​തി​നെ ഇ​തു​വ​രെ വ​നം​വ​കു​പ്പി​ന് അ​ദ്ദേ​ഹം കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

    കേ​ര​ള​ത്തി​ല​ട​ക്കം സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന വി​ഷ​മി​ല്ലാ​ത്ത പാ​മ്ബു​ക​ളാ​ണ് ചേ​ര. മ​ഞ്ഞ​ച്ചേ​ര​യും ക​രി​ഞ്ചേ​ര​യും ഇ​വ​യു​ടെ ഗ​ണ​ത്തി​ലു​ണ്ട്. കൃ​ഷി​യി​ട​ങ്ങ​ളി​ലും മ​റ്റു​മു​ള്ള എ​ലി​ക​ളെ ഇ​വ ഭ​ക്ഷി​ക്കു​മെ​ന്ന​തി​നാ​ല്‍ ‘ക​ര്‍​ഷ​ക​ന്റെ മി​ത്രം’ എ​ന്ന വി​ശേ​ഷ​ണ​വും ചേ​ര​ക്കു​ണ്ട്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....