തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവര്‍ണര്‍ക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കണ്വെന്ഷന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരെ; ഉന്നതവിദ്യാഭ്യാസ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും
Date: