ദില്ലി : ദില്ലി മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി അരുണ്‍ പിള്ളയെ മൂന്ന് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു.
ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തന്റെ മൊഴിയില്‍ ഇഡി കൃത്രിമത്വം കാട്ടിയെന്ന അരുണിന്റെ ആരോപണം കോടതിയില്‍ ഇഡി നിഷേധിച്ചു.

Popular
Popular
© 2022 Kerala News Hunt. All Rights Reserved. Proudly Developed by Emerge Infotech.