ഒട്ടുമിക്ക മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സ്വപ്ന സാക്ഷാത്കാരത്തിനായി കൂടുതല്‍ പേരുടെയും ആശ്രയം ഭവൻ വായ്പ്പയാണ്.
ദീര്‍ഘനാളത്തേക്കുള്ള വായ്പ എടുക്കേണ്ടി വരുന്നത് കൊണ്ട് വായ്പ തുക അടച്ച് തീര്‍ക്കാനും വര്‍ഷങ്ങളെടുക്കും. ഭവന വായ്പ പെട്ടെന്ന് അടച്ചുതീര്‍ക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.