മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്ബതിമാരാണ് സജിനും ഷഫ്നയും. പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയിച്ച് വിവാഹിതരാവുന്നത്.
സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
നിലവില്‍ സാന്ത്വനം സീരിയലിലെ ശിവന് എന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുകയാണ് സജിന്‍. പക്ഷേ ഭര്‍ത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാന്‍ ഇഷ്ടമല്ലെന്നാണ് ഷഫ്ന പറയുന്നത്.