പ്രീ-സീസണ് പര്യടനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് പോകുന്ന ചെല്‍സിയുടെ 29 അംഗ ടീമില്‍ ഫൊഫാന ഇല്ല.
മുട്ടിനേറ്റ പരിക്ക് ആണ് താരത്തെ പുറത്ത് ഇരുത്തുന്നത്. പരിക്ക് എത്ര മാത്രം സാരമുള്ളതാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സീസ്സ്ണിലും ഫൊഫാനയ്ക്ക് മുട്ടിനേറ്റ പരിക്ക് വിനയായിരുന്നു. താരം മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടതായും വന്നിരുന്നു.