MORE

    പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി അവസരവും

    Date:

    കൊച്ചി: ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ
    പാര്‍ട്ണര്‍മാരായ എക്‌സ്ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ സൗജന്യനഴ്‌സിങ്, ഹോട്ടല്‍ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി പ്രോഗ്രാമ്മുകളിലേക്കുഅഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.

    കോളേജ് പഠനത്തോടൊപ്പം വിവിധ കമ്ബനികളില്‍ സാലറിയോടു കൂടി അപ്പ്രെന്റിക്ഷിപ് ആയി വര്‍ക് ചെയ്യാന്‍ അവസരം നല്കുന്നു .

    മൂന്ന് വര്ഷം കോഴ്‌സ് കഴിയുമ്ബോള്‍ പെര്‍മനന്റ് എംപ്ലോയീസ്റ്റാറ്റസ് നല്‍കപ്പെടുന്നു .അപ്പ്രെന്റിസ്ഷിപ് ആയിരിക്കുമ്ബോള്‍ മാസംഎണ്‍പതിനായിരം ഇന്ത്യന്‍ രൂപ സ്‌റ്റൈപ്പന്റ് ആയി കിട്ടുന്നു .ഇത് ഓരോ കൊല്ലവും
    കൂടുന്നതായിരിക്കും .പെര്മനണന്റ് ആകുമ്ബോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറിനല്കുന്നു.കൂടാതെ 5 വര്ഷം കാലാവധി പൂര്‍ത്തിയാക്കുമ്ബോള്‍ PR സ്റ്റാറ്റസുംനല്കുന്നു.കോഴ്സിന് തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനവും

    സബ്ജക്‌ട് പരിശീലനവും കേരളത്തില്‍ തന്നെ നല്‍ക്കപെടുന്നു .അതിനു NSDCസര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു .പ്ലസ് ടു വിനു സയന്‍സ് /കൊമേഴ്സ്വിഷയങ്ങളില്‍ 55 % മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം , ഇല്ലെങ്കില്‍ പ്രസ്തുതവിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന
    whatsaap നമ്ബറില്‍ ബന്ധപ്പെടുക.

    നിങ്ങള്‍ അറിയാൻ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങളുടെ ടെലിഗ്രാമില്‍ അന്വേഷണം

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....