പ്രീ സീസണിലെ തങ്ങളുടെ അവസാന മത്സരമായ എമിറേറ്റ്സ് കപ്പില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ എ.എസ് മൊണാകോയെ മറികടന്നു ആഴ്സണല്‍.
സ്വന്തം മൈതാനത്ത് വര്‍ഷങ്ങളായി നടക്കുന്ന എമിറേറ്റ്സ് കപ്പിന് മുമ്ബ് ഇതിഹാസ പരിശീലകൻ ആഴ്സൻ വെങര്‍ക്ക് ആദരവ് അര്‍പ്പിച്ചു ആണ് ഇരു ടീമുകളും തുടങ്ങിയത്. മത്സരത്തിന് ഇറങ്ങുമ്ബോഴും ഇടക്കും നിരവധി മാറ്റങ്ങള്‍ ആണ് ടീമില്‍ മിഖേല്‍ ആര്‍ട്ടെറ്റ വരുത്തിയത്.