MORE

    പൊളിച്ചടുക്കി ഇതാ നിങ്ങള്‍ കാത്തിരുന്ന ജിയോ 5G എത്തുന്നു

    Date:

    അവസാനം കാത്തിരുന്ന 5ജി സേവനങ്ങള്‍ ഇതാ ഇന്ത്യയിലും ഉടന്‍ എത്തുന്നതായി സൂചനകള്‍ .റിലയന്‍സ് ജിയോ കൂടാതെ എയര്‍ടെല്‍ എന്നി കമ്ബനികളുടെ 5ജി സര്‍വീസുകള്‍ ആണ് ഉടന്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത് .ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഒക്റ്റോബര്‍ മാസ്സത്തില്‍ തന്നെ ഇന്ത്യയില്‍ എയര്‍ടെല്‍ കൂടാതെ ജിയോയുടെ 5ജി സര്‍വീസുകള്‍ എത്തുന്നത് .ഡല്‍ഹി ,മുംബൈ ,കൊല്‍ക്കത്ത കൂടാതെ ചെന്നൈ എന്നിങ്ങനെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ജിയോ 5ജി സര്‍വീസുകള്‍ ആദ്യം എത്തുക .

    നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ 5G സപ്പോര്‍ട്ട് ആകുമോ എന്ന് പരിശോധിക്കാം

    ഇന്ത്യയില്‍ ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് .ഈ വര്‍ഷം ആദ്യം തന്നെ അതിനുള്ള സൂചനകള്‍ നമുക്ക് ലഭിച്ചിരുന്നു .ജിയോയാണ് അതിനു തുടക്കമിട്ടത് .അതിനു തൊട്ടു പിന്നാലെ വൊഡാഫോണ്‍ ഐഡിയ ,എയര്‍ടെല്‍ അടക്കമുള്ള കമ്ബനികളും അവരുടെ 5ജി സേവനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു .

    എന്നാല്‍ 2022 ന്റെ അവസാനത്തില്‍ എല്ലാവരും കാത്തിരിക്കുന്നതും അതിനു വേണ്ടി തന്നെയാണ് .4ജി സര്‍വീസുകളെക്കാള്‍ 10 ഇരട്ടി വേഗത്തില്‍ ആണ് 5ജി സര്‍വീസുകള്‍ ലഭിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .സെപ്റ്റംബര്‍ മാസത്തില്‍ ജിയോ ,വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ മുന്‍നിര കമ്ബനികളുടെ 5ജി സര്‍വീസുകള്‍ എത്തും എന്നാണ് കരുതുന്നത് .

    എന്നാല്‍ നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ 5ജി സപ്പോര്‍ട്ട് ആകുമോ എന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതാണ് .എന്നാല്‍ അതിനു മുന്നോടിയായി അറിയേണ്ട ഒരു കാര്യം qualcomm snapdragon 778 മുതല്‍ snapdragon 888 വരെയുള്ള പ്രോസ്സസറുകളിലും കൂടാതെ mediatek dimensity 700 മുതല്‍ ഉള്ള ഫോണുകളില്‍ ആണ് 5ജി സപ്പോര്‍ട്ട് ആകുക .

    നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ 5ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുമോ എന്ന് അറിയുന്നതിന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ സെറ്റിങ്സില്‍ sim and network ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക .അതില്‍ preferred network type എന്ന ഓപ്‌ഷന്‍ വഴി നിങ്ങള്‍ക്ക് ഏതൊക്കെ നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ആകും എന്ന് അറിയുവാന്‍ സാധിക്കുന്നതാണ് .

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....