മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് പൊറോട്ട. മൈദ കുഴച്ച് പ്രത്യേക രീതിയില്‍ ബോള്‍ വീശി പരത്തി കല്ലില്‍ ചുട്ടെടുക്കുന്ന പൊറോട്ടയുടെ മണം മതി നമ്മുടെ വായില്‍ കപ്പലോടാനുളള വെളളം നിറയാന്‍.
പൊറോട്ട പ്രിയരെ..കഴിക്കുന്നതിന് മുന്‍പ് അറിയണം ഇക്കാര്യങ്ങള്‍- porotta
Date: