അടിമാലി: പതിമൂന്നു വയസുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തിശേഷം അപമാനിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
അടിമാലി മച്ചിപ്ലാവ് മങ്ങാട്ട് ബെസി പോള്‍ (42) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സ്കൂളില്‍ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.