MORE

    പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

    Date:

    ചണ്ഡീഗഡ് | പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.

    അമര്‍ഗഡ് മണ്ഡലം എം എല്‍ എ. ജസ്വന്ത് സിംഗ് ഗജ്ജന്‍ മജ്‌റയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ കാരണം വ്യക്തമല്ല. ബേങ്ക് ഇടപാടുകളില്‍ 40 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച്‌ ഗജ്ജന്‍ മജ്രയുടെ വീട്ടിലും സ്ഥാപനങ്ങളിലും നേരത്തെ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.

    റെയ്ഡിലൂടെ ബി ജെ പി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് മല്‍വിന്തര്‍ സിങ് കാങ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ വഴി എ എ പിയെ തകര്‍ക്കാനാണ് നീക്കം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് റെയ്‌ഡെന്നും മല്‍വിന്തര്‍ സിങ് പ്രതികരിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....