MORE

    നീറ്റ് പി.ജി-2022 ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള ഒന്നാംഘട്ട കൗണ്‍സലിങ് നാളെ അവസാനിക്കും

    Date:

    ന്യൂഡല്‍ഹി: നീറ്റ് പി.ജി-2022 ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള ഒന്നാംഘട്ട കൗണ്‍സലിങ് നാളെ അവസാനിക്കും. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് സപ്തംബര്‍ 25ന് ഉച്ചയ്ക്ക് 11.55 വരെ സ്ട്രീം ചോയ്‌സും കോളജുകളും തിരഞ്ഞെടുക്കാം.

    ഒന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സപ്തംബര്‍ 23 വെള്ളിയാഴ്ച അവസാനിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ് നീറ്റ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പരിശോധന നടപടികള്‍ കൂടി പൂര്‍ത്തിയാക്കി സപ്തംബര്‍ 28ന് ഒന്നാംഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....