നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്.
രാജസ്ഥാന് സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. യോഗ്യത നേടിയവരില്‍ പെണ്‍കുട്ടികളാണ് മുന്നിലുള്ളത്.