MORE

    നിരാഹാര സമരം അഞ്ചാം ദിനം

    Date:

    ചണ്ഡിഗഡ്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഭാരതി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നടത്തുന്ന നിരാഹാര സമരം അഞ്ച് ദിനങ്ങള്‍ പിന്നിട്ടു.

    കഴിഞ്ഞ ശനിയാഴ്ചയാണ് പഞ്ചാബിലെ ഫരീദ്കോട്ടില്‍ ദല്ലേവാള്‍ സമരം ആരംഭിച്ചത്. ദേശീയപാതാ പദ്ധതികള്‍ക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുക, പ്രതികൂല കാലാവസ്ഥയാലും കീടങ്ങളുടെ ആക്രമണത്താലുമുള്ള വിനാശത്തിന് നഷ്ടപരിഹാരം നല്‍കുക, കുറ്റിക്കാടുകള്‍ കത്തിച്ചതിന് ചുമത്തിയ പിഴ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....