ന്യൂഡല്‍ഹി:നാവിക ദിനത്തോടനുബന്ധിച്ച് നാവിക സേനക്ക് ആശംസകളുമായി പ്രധാനമന്ത്രി.എല്ലാ നാവിക സേന അംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനും നാവിക ദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ നാവിക സേന നമ്മുടെ രാജ്യത്തെ കരുത്തോടെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.