MORE

    തൃശൂരില്‍ അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു; പ്രതി പിടിയില്‍

    Date:

    തൃശൂര്‍: അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്.

    ഗണേശമംഗലം സ്വദേശി വസന്ത 75 ആണ് കൊല്ലപ്പെട്ടത്. പ്രതി മോഷ്ടിച്ച ആഭരണം കണ്ടെടുത്തു.

    വസന്ത ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചു വരുന്നത്. ഇന്ന് രാവിലെ അസ്വാഭാവിക കരച്ചില്‍ കേട്ടെന്ന് അയല്‍വാസി പറയുന്നു. തുടര്‍ന്ന് ആളുകളെ വിളിച്ച്‌ പരിശോധന നടത്തിയ ശേഷമാണ് മരിച്ച വിവരം അരിഞ്ഞത്. വീടും ഗേറ്റും അടഞ്ഞ നിലയിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. റൂറല്‍ എസ് പി ഉള്‍പ്പെടയുള്ളവര്‍ സ്ഥലത്തെത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....