MORE

    തമ്മിലടിച്ചും പോര് പിടിച്ചും നേതാക്കള്‍; കേരളം അടക്കം 6 സംസ്ഥാനങ്ങളില്‍ നട്ടം തിരിഞ്ഞ് ബിജെപി

    Date:

    ദില്ലി: ഗുജറാത്തിലെ കൂറ്റന്‍ വിജയം ആത്മവിശ്വാസം ഉയര്‍ത്തുമ്ബോഴും അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുള്‍പ്പെടെയുള്ള ആറോളം സംസ്ഥാനങ്ങളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ബി ജെ പിക്ക് തലവേദന തീര്‍ക്കുന്നു.

    ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ദില്ലി, കേരള എന്നീ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉള്ളത്.

    ഗുജറാത്തിലേതിന് സമാനമായി ‘മോദി പ്രഭാവം’ ആയുധമാക്കി വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളേയും നേരിടാനാണ് ബി ജെ പി പദ്ധതി. എന്നാല്‍ മോദി പ്രഭാവം കൊണ്ട് മാത്രം വിജയം നേടാനാകില്ലെന്നും ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന വെല്ലുവിളി മറികടക്കുക എളുപ്പമല്ലെന്നും ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നേതാക്കള്‍ പറയുന്നു. അധികാര തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിക്ക് ഇവിടെ വെല്ലുവിളിയായത് വിമതപടയായിരുന്നു. തുടക്കം മുതല്‍ തന്നെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ദേശീയ നേതൃത്വം ഇടപെട്ട് നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....