സ്പാനിഷ് താരം ഡെനിസ് സുവാരസ് ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം വിയ്യാറയലിലേക്ക് തിരിച്ചെത്തി. സെല്‍റ്റ വീഗൊയുമായി കരാര്‍ അവസാനിച്ച താരത്തെ ടീമിലേക്ക് എത്തിക്കുന്നതായി വിയ്യാറയല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മൂന്ന് വര്‍ഷത്തേക്കാണ് ഇരുപത്തിയൊൻപതുകാരൻ സെറ്റിയന്റെ സ്ക്വാഡിലേക്ക് എത്തുന്നത്.