MORE

    ഡല്‍ഹി എം.എല്‍.എമാരുടെ ശമ്ബളത്തില്‍ 66 ശതമാനം വര്‍ധനവ്

    Date:

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എം.എല്‍.എമാരുടെ ശമ്ബളത്തില്‍ 66 ശതമാനം വര്‍ധനവ്. ഇതു സംബന്ധിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

    വിജ്ഞാപനപ്രകാരം എം.എല്‍.എമാരുടെ ശമ്ബളം 54,000ത്തില്‍ നിന്ന് 90,000 ആയാണ് വര്‍ധിച്ചത്. പുതിയ ശമ്ബളപ്രകാരം, അടിസ്ഥാന ശമ്ബളം 12,000ത്തില്‍ നിന്ന് 30,000 ആയി വര്‍ധിച്ചു. നിയോജക മണ്ഡലത്തിന് ലഭിക്കുന്ന അലവന്‍സ് 18,000 ത്തില്‍ നിന്ന് 25,000 രൂപയായി. ടെലഫോണ്‍ അലവന്‍സ് 8000ല്‍നിന്ന് 10,000ആയി ഉയര്‍ന്നു. സെക്രട്ടേറിയറ്റ് അലവന്‍സ് 10,000ല്‍ നിന്ന് 15000 ആയും മറ്റ് അലവന്‍സ് 6000ല്‍ നിന്ന് 10,000ആയും വര്‍ധിച്ചു.

    സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്ബളത്തിലും വന്‍ വര്‍ധനവുണ്ട്.

    അതോടൊപ്പം വാര്‍ഷിക യാത്ര ബത്ത ഒരു ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....