ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭാഗിരഥ് ഇലക്ട്രോണിക് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
40 ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനായി രംഗത്തുണ്ട്. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Popular
Popular
© 2022 Kerala News Hunt. All Rights Reserved. Proudly Developed by Emerge Infotech.