ടോട്ടൻഹാമിനെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ചെകുത്താന്മാരുടെ ഫസ്റ്റ് ചോയ്സ് ഗോള്‍ കീപ്പര്‍ ഉണ്ടായേക്കും .ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ കാമറൂണിന്റെ ആദ്യ മത്സരം കളിക്കുന്നതിന് വേണ്ടി കീപ്പര്‍ ഒനാന പോകില്ല എന്ന വാര്‍ത്ത വന്നിരിക്കുന്നു.തിങ്കളാഴ്ച എഫ്എ കപ്പില്‍ വിഗാൻ അത്ലറ്റിക്കിനെതിരെ യുണൈറ്റഡിനായി കളിക്കുന്നതിന് വേണ്ടി സൗദി അറേബ്യയില്‍ നടക്കുന്ന സന്നാഹ ക്യാമ്ബ് ഒഴിവാക്കാൻ ഒനാനയ്ക്ക് കാമറൂണിയൻ എഫ്എ അനുമതി നല്‍കിയിരുന്നു.
ടോട്ടന്‍ഹാമിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ ഒനാന കളിക്കും !!!!!!
Date: